Skip to main content

താത്ക്കാലിക ഒഴിവ്

പനമരം ഗവ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ എച്ച്.എസ്.ടി  ഹിന്ദി വിഭാഗത്തിൽ താത്ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 19 ന് രാവിലെ 10.30 ന് സ്‌കൂള്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04935 220192.
 

date