Skip to main content

മലമ്പുഴ പുഷ്പമേള: ഭക്ഷ്യമേളയില്‍ സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

മലമ്പുഴ ഉദ്യാനത്തില്‍ ജനുവരി 23 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് ഒരുക്കുന്ന ഭക്ഷ്യമേളയില്‍ ജില്ലയിലെ തനത് ഭക്ഷണവിഭവങ്ങള്‍ തയ്യാറാക്കി സന്ദര്‍ശകര്‍ക്ക് നല്‍കുന്നതിന് ജില്ലയിലെ കാറ്ററിങ് സ്ഥാപനങ്ങള്‍ക്ക് അഞ്ച് സ്റ്റാളുകള്‍ വാടകയ്ക്ക് നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 18 ന് വൈകിട്ട് മൂന്നിനകം info@dtpcpalakkad.com ലോ 0491 2538996 ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
 

date