Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലെ കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ട്രൈബല്‍, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ, കെ.എ.എസ്.പി ആന്‍ഡ് മെഡിസെപ് സ്‌കീമുകളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ബയോപ്സി ടെസ്റ്റുകള്‍ പുറത്ത് അംഗീകൃത സ്ഥാപനങ്ങള്‍ മുഖേന ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ദര്‍ഘാസ് ജനുവരി 22 ന് രാവിലെ 11.30 വരെ നല്‍കാം. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8129543698, 9446031336.

date