Skip to main content

വൈദ്യുതി മുടക്കം

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണി  നടക്കുന്നതിനാൽ ഇന്ന് (ബുധൻ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പനവല്ലി,തിരുനെല്ലി, അപ്പപ്പാറ, തോൽപ്പെട്ടി, അരണപ്പാറ  എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

 

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ  കേളമംഗലം, താഴത്തങ്ങാടി, കാടക്കുളം, അതിരാറ്റുകുന്നു ടവര്‍, ഇരുകണ്ണി, വളാഞ്ചേരി, വെള്ളിമല, കോളേരിപ്പാലം, കോളേരി ടൗണ്‍, രാജീവ് ഗാന്ധി ജംഗ്ഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന്(ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്ക് സെക്ഷനിലെ മൂലക്കര, ആനക്കുഴി, അമലാനഗര്‍, കൂടമ്മാടിപൊയില്‍, ദാസനക്കര, വിക്കലം ലക്ഷ്മി കോളനി, അപ്പന്‍ കവല, കല്ലുവയല്‍, ചന്ദനക്കൊല്ലി  നീര്‍വാരം, ആറാംമൈല്‍, മൊക്കം എന്നീ ട്രാന്‍സ്‌ഫോര്‍മർ പരിധികളില്‍ ഇന്ന്(ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

 

date