Skip to main content

സ്പോർട്സ് സമ്മിറ്റ്  സംഘടിപ്പിച്ചു

 

നെച്ചാട് ഗ്രാമപഞ്ചായത്തും ജില്ലാസ്പോർട്സ് കൗൺസിലും സംയുക്തമായി സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. 

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ശോഭനാവൈശാഖ്, ബിന്ദു അമ്പാളി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും അശ്വന്ത് മലയിൽ നന്ദിയും പറഞ്ഞു.

date