Post Category
ബിസിനസ് ടു ബിസിനസ് മീറ്റ് 2024: ഓൺലൈൻ മീറ്റിങ്ങിനായി രജിസ്റ്റർ ചെയ്യാം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴി ഫെബ്രുവരിയിൽ നടക്കുന്ന "ബയേഴ്സ്-സെല്ലേഴ്സിന്റെ ബിസിനസ് ടു ബിസിനസ് മീറ്റ് 2024" ന് മുന്നോടിയായി ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 27 വൈകിട്ട് 5ന് മുൻപായി http://forms.gle/Buj32xwkoU5UxaRf9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
date
- Log in to post comments