Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വിവിധ എജന്‍സികളില്‍ നിന്നും സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജനുവരി 31 വൈകിട്ട് 5 മണി വരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്നതാണ്. ഫെബ്രുവരി 3 ന് രാവിലെ 11 മണിക്ക് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222996.

date