Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജക്ടിലെ 128 അങ്കണവാടികളിലേയ്ക് 2023-24 സാമ്പത്തിക വർഷത്തിലെ പ്രീസ്കൂ‌ൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിനായി നിബന്ധനകൾക്കു വിധേയമായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെണ്ടർ നടപടികളിൽ ഇളവുകളുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർ ആയത് തെളിയിക്കുന്നതിനായി നിലവിലെ സർക്കാർ ഉത്തരവുകളും മറ്റു രേഖകളും ഹാജരാക്കണം. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ആലുവ തോട്ടക്കാട്ടുകര ശിവ ടെമ്പിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ( ഫോൺ- 0484 9387162707) 2952488.  ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി  01.02.2024 ഉച്ചയ്ക്ക് 2.30 വരെ.

date