Skip to main content

ഗ്രാമസഭായോഗം

ചിറ്റുമലബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കോവൂര്‍ കൂഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. ഉത്പാദന വര്‍ധനവിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും പ്രാധാന്യംനല്‍കിയുളള നിര്‍ദേശങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.  

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജശേഖരന്‍, ദിവ്യാജയകുമാര്‍, മിനി തോമസ്, അനീഷ് പടപ്പക്കര, ഉമാദേവിയമ്മ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date