Skip to main content

പുരയിടം ലേലം ചെയ്യും

ജപ്തി ചെയ്ത് സൂക്ഷിച്ചിട്ടുള്ള കരിങ്കുന്നം വില്ലേജിലെ 4.56 ഹെക്ടര്‍ പുരയിടം വ്യവസ്ഥകള്‍ക്ക് വിധേയമായി ജനുവരി 19 ന് 11 മണിക്ക് കരിങ്കുന്നം വില്ലേജാഫീസില്‍ പരസ്യ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222503.

date