Skip to main content

പ്രായോഗിക പരീക്ഷ

മലപ്പുറം ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 405/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷ ജനുവരി 19,22,23,24  തീയതികളില്‍ എറണാകുളം ജില്ലയിലെ കാര്‍ഷിക നഗര മൊത്ത വ്യാപാര വിപണി, മരട്, നെട്ടൂര്‍ പി.ഒ എന്ന കേന്ദ്രത്തില്‍വച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും അഡ്മിഷന്‍ ടിക്കറ്റില്‍ പറയുന്ന രേഖകളും പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം ഹാജരാകണം.

date