Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: നാലു താലൂക്കുകളില്‍ നിന്നായി സമാഹരിച്ചത് മൂന്നു കോടിയോളം
ചുമട്ടുതൊഴിലാളികള്‍ 27.46 ലക്ഷം നല്‍കി
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ ചുമട്ടുതൊഴില്‍ ചെയ്യുന്ന 2746 തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 27,46,000 രൂപ സംഭാവന നല്‍കി.
date
- Log in to post comments