Skip to main content

അഭിമുഖം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ഗവ. പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീല പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായ പരിശീലനാര്‍ത്ഥികള്‍ക്കായുള്ള അഭിമുഖം ജനുവരി 29 -ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരിശീലനാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ എന്നിവ സഹിതം ഹാജരാക്കുക.

date