Skip to main content

പെന്‍ഷന്‍ ലഭിക്കും

കേരള ഷോപ്പ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 10 വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാക്കിയ 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് പ്രതിമാസം 1100 രൂപ 2017 ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ അനുവദിച്ചു.  അര്‍ഹരായവര്‍ അപേക്ഷയും മറ്റു രേഖകളും ജില്ലാ ഓഫീസില്‍ നല്‍കണം.  ഫോണ്‍ 0483 2734409.

 

date