Post Category
ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച്ച 27 ന്
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നതിന് ജനുവരി 27 ന് ഉച്ചക്ക് 2 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച്ച നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത.
date
- Log in to post comments