Skip to main content

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ ഒഴുക്കന്മൂല വിവേകാനന്ദ റോഡ് ഭാഗത്ത് ഇന്ന്(ശനി) രാവിലെ  8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക് സെക്ഷനിലെ മൂന്നാനക്കുഴി, യൂക്കാലി കവല, വാളവയല്‍, വട്ടത്താനി, പാപ്ലശ്ശേരി, തൊപ്പിപ്പാറ, മാരമല ഭാഗങ്ങളില്‍ ഇന്ന്(ശനി) രാവിലെ 9  മുതല്‍ ഉച്ചയ്ക്ക് 1 വരെയും, പള്ളിക്കമൂല, പകല്‍വീട്, അപ്പാട് കാപ്പിക്കുന്ന്, കരണി, കല്ലുവയല്‍, പറളിക്കുന്ന്, താഴെ കരണി, കീരിപ്പറ്റ,  പടാരി കുന്നു ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5:30  വരെയും വൈദ്യുതി മുടങ്ങും.

date