Skip to main content

ടെൻഡർ ക്ഷണിച്ചു

മലപ്പുറം നഗരസഭയിലെ നമ്പ്രാണി പമ്പ് ഹൗസിന്റെ അപ്പ് സ്ട്രീം സൈഡിൽ കടലുണ്ടിപ്പുഴക്ക് കുറുകെ താൽക്കാലിക ബണ്ട് നിർമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾ 0483 273 4857 എന്ന നമ്പറിലും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിലും  ലഭിക്കും

date