Skip to main content

ഡി.സി.എ. കോഴ്സ് പ്രവേശനം

പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫെബ്രുവരി പത്തിന് ക്ലാസ് ആരംഭിക്കുന്ന കോഴ്സിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം.  താത്പര്യമുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491-2504599.
 

date