Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കൊടകര അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 121 അങ്കണവാടികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രീ സ്‌കൂള്‍ കിറ്റ് ലഭ്യമാക്കുന്നതിന് സ്റ്റോര്‍ പര്‍ച്ചേയ്‌സ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ടു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ കൊടകര മിനി സിവില്‍ സ്റ്റേഷനിലെ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0480 2727990.

date