Skip to main content

വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം 22 ന്

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024 ന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന ചടങ്ങും വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനവും 2024 ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ജനാധിപത്യത്തിന്റെ മതില്‍ ' എന്ന വിഷയത്തില്‍ ചുമര്‍ച്ചിത്രരചനാ മത്സരവും ജനുവരി 22 ന് രാവിലെ 10 ന് കളക്ട്രേറ്റ് പരിസരത്തും കലക്ട്രേറ്റ് ഔഷധ ഉദ്യാനത്തിലുമായി നടക്കും.

date