Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഓഫീസിലേക്ക് രണ്ട് വര്‍ഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ഓണ്‍ലൈന്‍ ഇ-ടെണ്ടര്‍ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ഫോര്‍ വീലര്‍ മോട്ടോര്‍ വാഹനത്തില്‍ 1000 കിലോഗ്രാമില്‍ കുറയാത്ത ഭാരം വഹിക്കാനുള്ള ശേഷിയും ഒരു തപാല്‍ ഉദ്യോഗസ്ഥന് യാത്ര ചെയ്യാനുള്ള ഇരിപ്പിട സംവിധാനവും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ ഇ-ടെണ്ടര്‍  https://gem.gov.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോണ്‍: 0487 2420350, 0487 2423531.

date