Skip to main content

അക്ഷയ കേന്ദ്രം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുണ്ടായിരുന്ന ഹാർവിപുരം ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  കൂടുതൽ വിവരങ്ങൾക്ക് www.akshaya.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ 0471 2334070, 2334080

date