Skip to main content

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം : പ്രാദേശിക അവധി ( ജനുവരി 23 )

ആലപ്പുഴ : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആറാട്ട്  മഹോത്സവ ദിനമായ  ജനുവരി 23 (ചൊവ്വാഴ്ച) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
പൊതുപരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവ മുന്‍ നിശ്ചയപ്രകാരം  നടത്തും.

date