Skip to main content

ദര്‍ഘാസ് ക്ഷണിച്ചു 

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ  കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍  അമ്പലപ്പുഴ താലൂക്കിലെ വിവിധ വില്ലേജുകളില്‍  കുടിവെള്ള വിതരണം ചെയ്യുന്നതിന്  ( മീഡിയം ഗുഡ്‌സ് വെഹിക്കിള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ) വാഹനങ്ങളുടെ ഉടമകളില്‍ നിന്നും മുദ്രവച്ച കവറില്‍  
ദര്‍ഘാസ് ക്ഷണിച്ചു . അമ്പലപ്പുഴ തഹസില്‍ദാരുടെ കാര്യാലയത്തില്‍ ജനുവരി 30 പകല്‍ 5 മണി വരെ ദര്‍ഘാസ് നല്‍കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0477 2253771

date