Skip to main content

ഓൺലൈനായി അപേക്ഷിക്കാം

 ആലപ്പുഴ : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്  സെന്റർ ഫോർ സയൻസ് ആൻറ് ടെക്നോളജിയുടെ അടൂർ സബ് സെന്റററിൽ ആരംഭിക്കുന്ന  ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ്  ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ( ടാലി ) യോഗ്യത പ്ലസ്ടു  ,ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത : എസ്. എസ്. എൽ. സി ) എന്നീ കോഴ്സുകളിൽ  ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു .(www.ibscentre.kerala.gov.in) എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.  എസ്സ്. സി, എസ്സ്. റ്റി ,ഒ.ഇ.സി കുട്ടികൾക്ക് ഫീസ് അടക്കേണ്ടതില്ല .കൂടുതൽ വിവരങ്ങൾക്ക്  : 9947123177

date