Skip to main content

ഹരിത കര്‍മ്മ സേനയിലേക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ നഗരസഭയുടെ ഹരിത കര്‍മ്മ സേനയിലേക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നഗരസഭാ പരിധിയില്‍ താമസിക്കുന്ന കുടുംബശ്രീ അംഗമായ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത പെര്‍ഫോര്‍മയിലുള്ള അപേക്ഷകള്‍ ഫെബ്രുവരി 5 നകം നഗരസഭയില്‍ നല്‍കണം. ഫോണ്‍ :04936 202349.

date