Skip to main content

സ്വയം തൊഴില്‍ സബ്സിഡി

വിജയകരമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടത്തിവരുന്ന വിമുക്തഭടന്മാര്‍, വിധവകള്‍ എന്നിവര്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും ഒറ്റത്തവണ വായ്പാ സബ്സിഡി ഒരു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് സൈനികക്ഷേമ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04936 202668.

date