Skip to main content
സ്വീപ് ആൻഡ്  ഇലക്ടറൽ ലിറ്ററസി ക്ലബ്  സംഘടിപ്പിച്ച ട്രാൻസ്‌ജെൻഡർ എൻറോൾമെന്റിൽ റിയാലിറ്റി ഷോ താരം നാദിറ മെഹ്‌റിൻ പേരു ചേർക്കുന്നു

ട്രാൻസ്‌ജെൻഡറുകൾക്കായി എൻറോൾമെന്റ് നടത്തി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള സ്വീപ് ആൻഡ്  ഇലക്ടറൽ ലിറ്ററസി ക്ലബ്  സംഘടിപ്പിച്ച ട്രാൻസ്‌ജെൻഡർ എൻറോൾമെന്റിൽ റിയാലിറ്റി ഷോ താരം നാദിറ മെഹ്‌റിൻ ഉൾപ്പെടെ ഏട്ടുപേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം എച്ച് ഹരീഷ്, സ്വീപ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ എം. അമൽ മഹേശ്വർ, ജൂനിയർ സൂപ്രണ്ട് പി. അജിത്കുമാർ ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ് എന്നിവർ നേതൃത്വം നൽകി. പാമ്പാടി കെ ജി കോളേജ് വിദ്യാർത്ഥികളാണ്എൻറോൾമെന്റ് നടത്തിയത്.

 

date