Skip to main content

ക്വട്ടേഷൻ

കോട്ടയം: മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗത്തിലേക്ക്  ഡെർമറ്റോസ്‌കോപ്പ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 22ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടി ന് തുറക്കും.ഫോൺ: 0481 -2597279, 2597284

 

date