Post Category
റാങ്ക് പട്ടിക റദ്ദായി
കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒന്നാംഎൻ.സി.എ - എൽ.സി /എ.ഐ ( കാറ്റഗറി നമ്പർ 116/2019 ) തസ്തികയിലേക്കു പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments