Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II  (കാറ്റഗറി നമ്പർ 089/2018) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക  കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

date