Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണൽ) ഐ.സി.ഡീ.എസ്. പ്രോജെക്ടിൽ 2023-24 സാമ്പത്തിക വർഷം അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിനും, വിതരണം, ചെയ്യുന്നതിനുമായി നിബന്ധനകൾക്ക് വിധേയമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെ൯ഡർ  ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവർത്തിക്കുന്ന ഐസിഡിഎസ് കോതമംഗലം അഡീഷണൽ ഓഫീസിൽ ബന്ധപ്പെടാം  ഫോൺ  0485-2828161, 9188959728)

ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി : 03.02.2024.

date