Skip to main content

കളമശ്ശേരി വനിത ഐ.ടി.ഐയിൽ സൗജന്യ കോഴ്സുകൾ

 

കളമശേരി വനിത ഐടിഐയിൽ പിഎംകെവിവൈ 4.0 സ്കിൽ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെൽഫ് എംപ്ലോയ്ഡ് ടെയിലർ എന്ന സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താത്പര്യമുള്ള അപേക്ഷാർത്ഥികൾ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 30. വിശദവിവരങ്ങൾക്ക് - 0484 2544750

date