Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള മുളന്തുരുത്തി അഡിഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് സാമ്പത്തികവർഷത്തിലെ പ്രീസ്ക്കൂൾ കിറ്റ് വിതരണം 2023-24 ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ / വ്യക്തികളിൽ നിന്നും മുദ്ര വച്ച മത്സരസ്വഭാവമുള്ള ടെ൯ഡറുകൾ ക്ഷണിച്ചു. അടങ്കൽ തുക 303000 രൂപ. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി 2024  ജനുവരി 31 ഉച്ചയ്ക്ക് 3.30 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ മുളന്തുരുത്തി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായോ 0484-2786680, 9947864784, 9188959730 ഫോൺ നമ്പരുകളിലോ ബന്ധപ്പെടാം.
 

date