Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

കൊച്ചി കോർപ്പറേഷൻ ഐ സി ഡി എസ് കൊച്ചി അർബൻ 1 കാര്യാലയത്തിലെ അങ്കണവാടികൾക്ക് ജനകീയാസൂത്രണം 2023-24 പദ്ധതി പ്രകാരം ആവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നതിന് ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 3.  വിശദ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഐ സി ഡി എസ് കൊച്ചി അർബൻ 1 ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 0484.2227484, 9847111531.
 

date