Skip to main content

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഒന്നാംഘട്ട സമര്‍പണാഘോഷം ഇന്ന് ( ജനുവരി 23)

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ഒന്നാംഘട്ട വികസനത്തിന്റെ സാക്ഷാത്കാരസമര്‍പണം ഇന്ന് (ജനുവരി 23) ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രിയും പ്രോ. ചാന്‍സലറുമായ ആര്‍ ബിന്ദു ഉച്ചക്ക് 3.30 ന് സര്‍വകലാശാല മന്ദിരത്തില്‍ നിര്‍വഹിക്കും. യു ജി സി അംഗീകൃത 28 ബിരുദാനന്തര പാഠ്യപദ്ധതികളുടെ സമര്‍പണം, നാലുവര്‍ഷ ബിരുദപാഠ്യ പദ്ധതിരേഖയുടെ യു ജി സി അംഗീകാരത്തിനായുള്ള സമര്‍പണം, സവിശേഷ പഠനപുസ്തകങ്ങളുടെ 100 ആം ശീര്‍ഷകപ്രകാശനം, അകാദമിക് കൗണ്‍സലിങ് വിഡിയോ സമര്‍പണം, പരീക്ഷാസമ്പ്രദായ നിയമാവലി പ്രകാശനം എന്നിവയാണ് ചടങ്ങിന്റെ ഭാഗമാകുക.

  എന്‍ കെ പ്രേമചന്ദ്രന്‍, എം പി., എം മുകേഷ്, എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

date