Skip to main content

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന് പ്രണവും

ജനുവരി 26 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കൊട്ടാരക്കര സബ്ജില്ലയിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിയായ പി പ്രണവ് പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് പ്രണവിനെ തിരഞ്ഞെടുത്തത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ ചെറുകര പട്ടികവര്‍ഗ കോളനിയിലാണ് പ്രണവ് താമസിക്കുന്നത്.  

date