Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ചാലക്കുടി സംയോജിത ശിശു വികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 91 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. സ്ഥാപനങ്ങള്‍, അംഗീകൃത ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് ടെണ്ടര്‍ സമര്‍പ്പിക്കാം. അവസാന തിയതി ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 2 മണി. ഫോണ്‍: 0487 2706044.

date