Skip to main content

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: കടുത്തുരുത്തി ഐ.സി.ഡി.എസിന്റെ കീഴിലുള്ള 143 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിശദവിവരം കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും ഫോൺ: 9188959698.

 

 

date