Skip to main content

ഗതാഗതം നിരോധിച്ചു

 

അമരാവതി - മേമുണ്ട - കീഴൻമുക്ക് - വായേരിമുക്ക് റോഡിൽ കൽവർട്ട്  പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മേമുണ്ടയിൽ നിന്നും കീഴൻമുക്ക് പോകേണ്ട വാഹനങ്ങൾ മീനാക്കണ്ടി വഴി പോകേണ്ടതാണ്.

date