Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ 132 അങ്കണവാടികളില്‍ 2023-24 വര്‍ഷത്തെ അങ്കണവാടി പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവെച്ച കവറില്‍ ദര്‍ഘാസ് ക്ഷണിച്ചു. കായംകുളം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസില്‍ ഫെബ്രുവരി അഞ്ചിന് പകല്‍ മൂന്ന് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

date