Skip to main content

ജില്ലാ പ്രോഗ്രാം മാനേജർ നിയമനം

 

ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗീനായുള്ള ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജർ  തസ്തികയിൽ കരാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 0495 2383780

date