Post Category
വിജ്ഞാപനം റദ്ദാക്കി
ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജൂലൈ 15 ലെ ഗസറ്റില്‍ 145/2023 കാറ്റഗറി നമ്പറായി പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
date
- Log in to post comments