Skip to main content

വൈദ്യുതി മുടങ്ങും

മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ നവീകരണം നടക്കുന്നതിനാല്‍ ജനുവരി 23ന് രാവിലെ എട്ടുമണി മുതല്‍  വൈകീട്ട് അഞ്ചുമണി വരെ സബ് സ്‌റ്റേഷനില്‍നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date