Skip to main content

ചിത്ര രചനാ മത്സരം 23ന്

പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചര്‍ച്ച' എന്ന പരിപാടിയോടനുബന്ധിച്ച് ജനുവരി 23ന് മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിജയികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും.

date