Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

പോരൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് നിരന്നപറമ്പ്-ആലിപ്പടി ടവർ റോഡ് ഗതാഗത യോഗ്യമാക്കി നാടിന് സമർപ്പിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ വി.മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കണ്ണങ്ങടാൻ, എം.ഇസ്മായിൽ, ഇ.കെ തുഫൈൽ, ജിനാസ് കന്നങ്ങടൻ, വി. ഉമ്മറലി,  ഉബൈദ് കണ്ണിയൻ, ഫിറോസ് കന്നങ്ങാടൻ തുടങ്ങിയവർ സംബന്ധിച്ചു.

date