Skip to main content

വൈദ്യുതി മുടങ്ങും

മേലാറ്റൂർ 110 കെ.വി സബ്സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ ഇന്ന് (ജനുവരി 23ന്) രാവിലെ എട്ടുമണി മുതൽ  വൈകീട്ട് അഞ്ചുമണി വരെ സബ് സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date