Skip to main content

ലേലം ചെയ്യും

പൊന്നാനി മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന പൊന്നാനി താലൂക്ക് ഓഫീസിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ഫെബ്രുവരി ഒന്നിന് താലൂക്ക് ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്യും. ഫോൺ: 0494 2666038.

date