Skip to main content

ഗതാഗതം നിരോധിച്ചു

കൂറ്റമ്പാറ-പുതിയകുളം-ഗാന്ധിപ്പടി റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് (ജനുവരി 23) മുതൽ വാഹനഗതാഗതം പൂർണ്ണമായി തടസ്സപ്പെടും. ചേറായി-പുതിയകുളം പോകുന്ന വാഹനങ്ങൾ കണ്ണച്ചൻകുന്ന് വഴി പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date