Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും കിണറ്റിങ്ങല്‍ - ചെമ്പ്രംകുഴി, കുന്നുമ്മല്‍ അങ്ങാടി പി.എച്ച്.എസി ഭാഗങ്ങളിലും ഇന്ന് (ബുധന്‍)രാവിലെ  8.30മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര്യമ്പാടി വുഡ്മില്‍, ചോമാടി, മംഗലംകുന്ന്, പെരിയാര്‍ സാന്‍ഡ്്, പനംങ്കണ്ടി, പണിക്കര്‍പടി, കുട്ടിരാംപാലം, എഫ്.സി.ഐ, മീനങ്ങാടി, പി.ബി.എം, കോട്ടക്കുന്ന്, പുഴങ്കുനി, മലക്കാട്, കുപ്പാടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.

date